കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ-227 ജി.കെ ഭവനിൽ പുഷ്പന്റെ ഭാര്യ ഇന്ദിര പുഷ്പൻ (68) നിര്യാതയായി. മക്കൾ: ഗോപകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: എസ്. പ്രതിഭ, ലക്ഷ്മി.