savithiri-andharjanam-

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കിടങ്ങാപ്പിള്ളി വടക്കേ മഠത്തിൽ പരേതനായ കെ.പി. നാരായണൻ പോറ്റിയുടെ (റിട്ട. അദ്ധ്യാപകൻ, ദേവി വിലാസം എൻ.എസ്.എസ് യു.പി സ്കൂൾ, പൂവറ്റൂർ) ഭാര്യ സാവിത്രി അന്തർജനം (86) നിര്യാതയായി. മക്കൾ: ശ്രീകുമാർ, പുരുഷോത്തമൻ പോറ്റി, സാവിത്രീദേവി, പരേതനായ ശ്രീധരശർമ്മ, ഗീതാദേവി, നാരായണൻ പോറ്റി, ഇന്ദിരാദേവി, മഹേശ്വരൻ പോറ്റി. മരുമക്കൾ: സുബ്രഹ്മണ്യൻ നമ്പൂതിരി, തങ്കമണിദേവി, എൻ. കൃഷ്ണൻപോറ്റി, ജയപ്രകാശ് ഭട്ടതിരി, ഉഷ, വിശ്വനാഥ് ഭട്ടതിരി, എസ്. പ്രീയ.