
ഓടനാവട്ടം: കട്ടയിൽ മീരാ സദനത്തിൽ പരേതനായ പി. കൃഷ്ണൻകുട്ടിയുടെ ഭാര്യ കെ. ദേവകിഅമ്മ (85) നിര്യാതയായി. മക്കൾ: ഡി.കെ. ഗിരിജാകുമാരി, ഡി.കെ. ജലജകുമാരി, പരേതനായ ഡി.കെ. അജിത്കുമാർ, ഡി.കെ. മീരാഭായി. മരുമക്കൾ: പരേതനായ കെ. കൃഷ്ണൻകുട്ടി, കെ. കൃഷ്ണൻകുട്ടി നായർ, എസ്. കൃഷ്ണലീന, കെ. മുരളീധരൻപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.