
കൊല്ലം: മയ്യനാട് പറമ്പിൽ വീട്ടിൽ ആർ. സുഭാഷ് ചന്ദ്രൻ (മണലിൽ ബാബു-74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിഷി (അദ്ധ്യാപിക, ഫുജൈറ), ദീപ (ഫുജൈറ), രൂപ (സബ് എഡിറ്റർ, വനിത). മരുമക്കൾ: ബി. ജയൻ (ഫുജൈറ), എം. അരുൺ (പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കൊച്ചി). സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.