
പത്തനാപുരം: പിറവന്തൂർ അനിൽ നിവാസിൽ എം.കെ. ഗംഗാധരൻ (93, റിട്ട. അദ്ധ്യാപകൻ, പിറവന്തൂർ ഗവ. മോഡൽ യു.പി.എസ്) നിര്യാതനായി. ഭാര്യ: വാമാക്ഷി (റിട്ട. അദ്ധ്യാപിക, പിറവന്തൂർ ഗവ. മോഡൽ യു.പി.എസ്). മക്കൾ: ജി. അനിൽ (റിട്ട. അദ്ധ്യാപകൻ പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അനിത, അജിത്ത്, അഞ്ജു. മരുമക്കൾ: ലേഖ (അദ്ധ്യാപിക, ആനാട് എസ്.എൻ.വി.എച്ച്.എസ്.എസ്), പീതാംബരൻ, സന്തോഷ് കുമാർ. സഞ്ചയനം 24ന് രാവിലെ 8ന്.