ഓയൂർ: കണ്ണമത്ത് വീട്ടിൽ മധുസൂദനൻപിള്ള (67) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: മഹേഷ് (ഇന്ത്യൻ റെയിൽവേ), ദിനേഷ് കുമാർ, അരുൺകുമാർ. സഞ്ചയനം 23ന് രാവിലെ 7ന്.