ഊന്നിൻമൂട്: പാരിപ്പള്ളി കരിമ്പാലൂർ ബംഗ്ലാവിൽ തെക്കതിൽ സുകുമാരപിള്ള (76) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ഉഷാകുമാരി, മിനി, ഷീജ. മരുമക്കൾ: ഗോപീകൃഷ്ണൻ നായർ, മണിണ്ഠക്കുറുപ്പ്, തുളസീധരൻപിള്ള.