കുളക്കട കിഴക്ക്: അനിൽ സദനത്തിൽ (മഴുപ്പൂർ) എം.കെ. ഭാർഗവൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ശാന്ത. മകൻ: അനിൽകുമാർ. മരുമകൾ: അനിത.