പുനലൂർ: കരവാളൂർ തച്ചക്കോട് ഇടക്കോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൻ: സുദർശനൻ. മരുമകൾ: ലതിക.