കൊല്ലം: തെക്കേവിള ലക്ഷ്മി നഗർ 16 സി കാവറാട്ട് വീട്ടിൽ ആർ. ഗോപിനാഥപിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ബിജു, നിഷ. സഞ്ചയനം 26ന് രാവിലെ 7ന്.