lekshmikutty-78

ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ രജനി ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി, മോളി. മരുമക്കൾ: ശ്രീരേഖൻ, സേതു.