
പുനലൂർ: പൂന്തോപ്പിൽ സുവി മന്ദിറിൽ എം. വിത്സൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് -74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൊളിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ വിത്സൻ. മക്കൾ: റോഷൻ, നീമ, നീനു. മരുമക്കൾ: ബിനോജ്, സിനോജ്.