തഴവ: കുതിരപ്പന്തി കാവിന്റയ്യത്ത് വാസുവിന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: സാവിത്രി, മണിലാൽ. മരുമക്കൾ: ഹരിദാസൻ, ലത.