
ചവറ: കോട്ടയ്ക്കകം ചാപ്രായിൽ (പ്രിയാഭവനം) പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ പൊന്നമ്മപിള്ള (84) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, തങ്കമണിപിള്ള, തുളസീധരൻപിള്ള. മരുമക്കൾ: ശിവൻകുട്ടിപിള്ള, ജയശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.