
പൂതക്കുളം: ഇടയാടി ദേവീസദനത്തിൽ കെ. ശിവൻപിള്ള (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ ഒ.എൻ.ജി.സി - 88) നിര്യാതനായി. ഭാര്യ: പരേതയായ സരളാദേവിഅമ്മ. മക്കൾ: സുജാത, പരേതനായ അരുളീധരൻ നായർ, പരേതനായ മുരളീധരൻ നായർ, സജീവ്, ബേബി, അമ്പിളി. സഞ്ചയനം ബുധനാഴ്ച രാവിലെ.