കൂട്ടിക്കട: അരിവാൾമുക്ക് പെരുമന തൊടിയിൽ പരേതനായ മാധവന്റെയും ദേവകിയുടെയും മകൻ എം. സന്തോഷ് (42) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: സഞ്ജയ്, സംഗീത, സനിത.