പുനലൂർ: ഇടമൺ തേവർകുന്ന് മബ്രൂക്ക് മൻസിലിൽ സി.എ. മുഹമ്മദ് റാഫി (63) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: അനസ്, അർഷ, അൻസി. മരുമക്കൾ: ഹാഷിം, ഫഹദ്, അഷ്‌ന.