jafeer-75

പരവൂർ:​ തെക്കുംഭാഗം ഈസ്റ്റ് പനയറ വീട്ടിൽ ജാഫർ (75) നി​ര്യാ​ത​നാ​യി. ഭാര്യ:​ പരേതയായ സു​ലേഖ. മക്കൾ:​ അലിഖാൻ, ലിബിദത്, ഷിജിറത്, ജിഷാ​ദ്. മരുമക്കൾ:​ സജിത, നാസർ, നൗഷാദ്, സുമയ്യ.