dasan-joseph-77

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ യു.പി.എസ് നഗർ 111 ചിറക്കരോട്ടുവീട്ടിൽ ദാസൻ ജോസഫ്‌ (77) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: പരേതയായ മാർഗരറ്റ്, ഗബ്രിയേൽ, ജയിംസ്. മരുമക്കൾ: വിമല, സോണിയ.