കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ മാളിയേക്കൽ വീട്ടിൽ രാധാകൃഷ്ണപിള്ള (56) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: പാർവതി, നന്ദന. മരുമകൻ: അനന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.