അമൃതപുരി: പറയകടവ് പുതുമംഗലത്തിൽ ലീലാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ശുഭ. മക്കൾ: ലിഥുൻ കൃഷ്ണൻ, ലക്ഷ്മി കൃഷ്ണൻ. മരുമക്കൾ: അധീനദാസ്, റനിൽ. മരണാനന്തര ചടങ്ങുകൾ നവംബർ 3ന് രാവിലെ 8ന്.