ragini-53

മ​യ്യ​നാ​ട്: ത​നി​മ​യിൽ ഗുൽ​സാ​രി​ലാ​ലി​ന്റെ ഭാര്യ രാ​ഗി​ണി (53) നി​ര്യാ​ത​യാ​യി. മ​ക്കൾ: ലി​ജി, ലി​നു​. മ​രു​മ​ക്കൾ: സു​ധി, ചി​ന്ദു.