ഇരണ്ണൂർ: അനാമിക ഭവനിൽ രമേശ് ചന്ദ്രശേഖരൻ (40) നിര്യാതനായി. ഭാര്യ: അഞ്ചു മണികണ്ഠൻ. മക്കൾ: അനാമിക, അനയ.