aliyamma-mathai-72
ഏ​ലി​യാ​മ്മ

മാ​രാ​മൺ: പ​ന​തോ​ട്ട​ത്തിൽ മാ​ത്യു തോ​മ​സിന്റെ ഭാ​ര്യ ഏ​ലി​യാ​മ്മ (അ​മ്മി​ണി-72) ബ​ഹ്‌​റൈ​നിൽ നി​ര്യാ​ത​യാ​യി. ബ​ഹ്‌റൈൻ മി​നി​സ്​ട്രി ഒ​ഫ് ഹെൽ​ത്ത് ജീവനക്കാരിയായിരുന്നു. മ​ക്കൾ: മേ​ബിൾ മാ​ത്യു, അ​ജ​യ് മാ​ത്യു. മ​രു​മ​കൻ: സി​ബി ജോ​സ​ഫ്.