തഴവ: തോന്നല്ലൂർ വീട്ടിൽ പരേതനായ ഗോപിനാഥന്റെ മകൻ പ്രേംചന്ദ് (അമൂൽ-59) നിര്യാതനായി. ഭാര്യ: ബിജിമോൾ. മകൾ: സ്വാതി അമൂൽ. മരുമകൻ: അഖിൽ. സഞ്ചയനം നാളെ.