കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് അമൃതുകുളത്ത് അമൃതം 80-എയിൽ വിൽഫ്രഡ് ഗോമസ് (68) നിര്യാതനായി. ഭാര്യ: ലീന ഗോമസ്. മക്കൾ: ഹേമ ഗോമസ്, ഡയാന ഗോമസ്. മരുമക്കൾ: സിജി വർഗീസ്, ജെനോഡിൻ ഫിലിപ്പ്.