
വിലങ്ങറ: കൊച്ചാലുംമൂട് വലിയവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (86) നിര്യാതയായി. മക്കൾ: വാസുദേവൻപിള്ള (സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി), ഗോപാലകൃഷ്ണപിള്ള, രാധാമണി, രാധാകൃഷ്ണപിള്ള, വേണുകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, രമാദേവി. മരുമക്കൾ: ജയശ്രീ, ഉഷാകുമാരി, വിജയൻപിള്ള, സുലഭജകുമാരിഅമ്മ, ബിന്ദു, ശ്രീജ, രവീന്ദ്രൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.