ഓച്ചിറ: പ്രയാർ വടക്ക് ആർ.എസ്. വില്ലയിൽ പി. ശ്രീധരൻ (റിട്ട. കെ.എസ്.ഇ.ബി-91) നിര്യാതനായി. മക്കൾ: അജയൻ, ബീന, ബിജു. മരുമക്കൾ: ബിന്ദു, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.