കലയ്ക്കോട്: പണ്ടാരവിള വീട്ടിൽ ബാബുപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (62) നിര്യാതയായി. മക്കൾ: സജീവ്, സന്തോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.