kunjumol-53

കൊ​ട്ടാ​ര​ക്ക​ര:​ പൂ​വ​റ്റൂർ മ​ല​പ്പാ​റ ജാ​തി​വി​ള വീ​ട്ടിൽ ശാ​മു​വേ​ലി​ന്റെ ഭാ​ര്യ കു​ഞ്ഞു​മോൾ (53) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം 24ന് ഉ​ച്ച​ക്ക് 12ന്. മ​ക്കൾ: സാ​ലി​നി, സ്റ്റീ​വോ.