
പടി. കൊല്ലം: ശക്തികുളങ്ങര മണ്ണരാഴത്തിൽ കെ. കരുണാകരൻപിള്ള (റിട്ട. ഡി.ടി.ഒ.എസ്.ആർ.ടി.സി-82) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: കെ. മധു, ഹരികുമാർ, ശ്രീകുമാർ, ഗണേഷ്കുമാർ. മരുമക്കൾ: രാജേശ്വരി, ശ്രീകല, മായാദേവി, പ്രതിഭ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.