എഴുകോൺ: അമ്പലത്തുംകാല വിഷ്ണു ഭവനിൽ ഷൺമാധുരൻ (റിട്ട. റെയിൽവേ ജീവനക്കാരൻ-90) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശോഭന, മുരളീധരൻ (ബാബു), പ്രതാപൻ (സത്യൻ), അംബിക. മരുമക്കൾ: പരേതനായ പ്രഭാകരൻ, അമ്പിളി, ദീപ, ഷാജി.