mathai-tharakan-83

കുണ്ടറ: പള്ളിമുക്ക് പുത്തൻവീട് മെറി ബംഗ്ലാവിൽ റിട്ട. സുബൈദാർ മേജർ ഡി. മാത്യു തരകൻ (ബാബു - 83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ് സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ മാത്യു. മക്കൾ: ഡാനിയൽ മാത്യു (സാബു), സജി മാത്യു (ദുബായ്), സൂസൻ മാത്യു (യു.എസ്.എ). മരുമക്കൾ: ഓമന ഡാനിയേൽ, മാത്യു ഗീവർഗീസ് (ദുബായ്), ജോസഫ് ചെട്ടിശേരിൽ (യു.എസ്.എ).