
കേരളപുരം: നാലുമുക്ക് തോട്ടത്തിൽ വീട്ടിൽ പരേതനായ ജഹുബർകുട്ടിയുടെ ഭാര്യ നബീസാബീവി (80) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, റഷീദാബീവി, അബ്ദുൽ കലാം, ജമാലുദ്ദീൻ, ബദറുദ്ദീൻ, കുൽസംബീവി. മരുമക്കൾ: സബിയത്ത്ബീവി, കോയാക്കുട്ടി, ആരിഫാബീവി, ലൈലാബീവി, റഹിയാനത്ത്, സക്കീർ ഹുസൈൻ.