
കൊട്ടാരക്കര: താഴത്തുകുളക്കട തെക്കേ പുളിവിള വീട്ടിൽ (തെങ്ങുംതോട്ടത്തു വീട്) ദിവാകരൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ മധുസൂദനൻപിള്ള, മോഹൻകുമാർ, മണിലാൽ. മരുമക്കൾ: ഉഷാകുമാരി, രാധാമണി.