
ആയൂർ: പെരുങ്ങള്ളൂർ കണ്ടത്തിൽ വീട്ടിൽ കെ.ഒ. മാത്യൂ (റിട്ട. സുബൈദാർ മേജർ-97) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: റോസമ്മ വർഗീസ്, ജോസ് മാത്യു, ഷീജാ ജോയി, രഞ്ചിത്ത് മാത്യു. മരുമക്കൾ: മിനി ജോസ്, ജയ രഞ്ചിത്ത്, പരേതരായ പി.കെ. വർഗീസ്, ജോയി വർക്കി.