കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് മാളിയേക്കൽ പരേതനായ രാജപ്പന്റെ ഭാര്യ ഭാമിനി (77) നിര്യാതയായി. മക്കൾ: പ്രശാന്ത, ജോയി. മരുമക്കൾ: നടേശൻ, ഷൈമ. മരണാനന്തര കർമ്മങ്ങൾ നവംബർ 5ന് രാവിലെ 9ന്.