കൊല്ലം: വടക്കേവിള ശ്രീവിലാസം നഗറിൽ പരേതനായ ഉപ്പുകട സൈനുദ്ദീന്റെയും റമീസ ബീവിയുടെയും മകൻ അൻസാരി (50) നിര്യാതനായി. സഹോദരിമാർ: പരേതയായ റജീന, നജ്മ നജിമുദ്ദീൻ, അസ്മത്ത് ഹക്ക്, ലാഹിക്ക ഷംനാദ് ഖാൻ.