
കൊല്ലം: കിളികൊല്ലൂർ കരിഞ്ഞിലോട്ട് പടിഞ്ഞാറ്റതിൽ (നേതാജി നഗർ-76) ബാബുവിന്റെ ഭാര്യ സുശീല (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുനിൽകുമാർ, ഷീജ. മരുമക്കൾ: സിബി, പ്രമോദ്.