
ശാസ്താംകോട്ട: വേങ്ങശങ്കരം വിളയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, രാമചന്ദ്രൻപിള്ള, മാധവൻകുട്ടിപിള്ള, ലക്ഷ്മിക്കുട്ടി, മണിഅമ്മ. മരുമക്കൾ: സുകുമാരപിള്ള, വിജയാംബിക, രത്നകുമാരി, രഘുകുമാർ, പരേതനായ കരുണാകരൻപിള്ള.