
തേവലക്കര: അരിനെല്ലൂർ പൗർണമിയിൽ ടി.ആർ. സുന്ദരേശൻ (ഓമനക്കുട്ടൻ-73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരളാദേവി. മക്കൾ: ജീനാറാണി, ജീൻകുമാർ, ബീനാറാണി. മരുമക്കൾ: തമ്പി, രാജേഷ്. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 7ന്.