കരുനാഗപ്പള്ളി: മരു. വടക്ക് ഷാനാമൻസിൽ (കാക്കക്കാട്ട്) ഷംസുദ്ദീൻ കുഞ്ഞ് (57) നിര്യാതനായി. ഭാര്യ: നെജിറ. മക്കൾ: ഷഹ്ബാൻ, ഷെർഹാൻ, ഷെമിഹാൻ. മരുമകൻ: ഷംസുദ്ദീൻ.