
കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ഷമീമ മനസിൽ (ഷമീമ ട്രേഡിംഗ് കമ്പനി, കൊല്ലം) പരേതനായ പി. മുഹമ്മദിന്റെ മകൻ അൻവർ (59, മണക്കാട് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സഹീൻ, ഹിസാന, അയിഷ. മരുമകൻ: അൻവർ ഷാഹുൽ.