
അയത്തിൽ: നളന്ദ നഗർ 207 ലാൽ ഭവനിൽ വി. ഗണേശൻ (റിട്ട. കാഷ്യൂ കോർപ്പറേഷൻ മാനേജർ-71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കുമാരിഅമ്മ. മക്കൾ: ദിനലത, പരേതനായ ബിജുലാൽ. മരുമകൻ: സജികുമാർ.