
കുണ്ടറ: കച്ചേരിമുക്ക് സിനി ലാൻഡിൽ സിനി ടെയിലേഴ്സ് ഉടമ ജെ. ആൻഡ്രൂസ് (82, കുണ്ടറ സിനി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കാഞ്ഞിരകോട് സെന്റ്. ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ് ആൻഡ്യൂസ്. മക്കൾ: ജോബ് ആൻഡ്രൂസ് (ഷാജി, റിട്ട. ജോയിന്റ് ആർ.ടി.ഒ, റാന്നി), ലിജി, ടോജ് ആൻഡ്രൂസ് (അസി. സപ്ലൈ ഓഫീസർ, വഞ്ചിയൂർ), ഷിബുആൻഡ്രൂസ് (ഗൾഫ്), മാജി. മരുമക്കൾ: നിമ്മി, വിൻസന്റ് (ഗൾഫ്), മേരി സാലി (ഗവ. ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്), ആൻസി (അദ്ധ്യാപിക,സെന്റ് മാർഗരറ്റ്സ് എച്ച്.എസ്, കാഞ്ഞിരകോട്), ഫെസ്റ്റിൻ (ഗൾഫ്).