
പുത്തൂർ: പുത്തൂർ വേണു സദനത്തിൽ പരേതനായ പ്രഭാകരൻ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ(74) നിര്യാതയായി. മക്കൾ: ജയശ്രീ, വിജയലക്ഷ്മി, വേണുഗോപാൽ, ജയന്തി, ജയചന്ദ്രൻ. മരുമക്കൾ: പരേതനായ ശശിധരൻ പിള്ള, പ്രസാദ്, ബിന്ദു, സുഭാഷ്, ആശ. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.