
കൊട്ടാരക്കര: വെണ്ടാർ പുളിവിള വീട്ടിൽ പരേതനായ നാണുപണിക്കരുടെ ഭാര്യ വാസുക്കുട്ടി (103) നിര്യാതയായി. മക്കൾ: ബാലൻ, ഇന്ദിര, ശാന്ത, ഉദയഭാനു, സോമൻ, പുരുഷോത്തമൻ, ചന്ദ്രിക, സുഭദ്ര, പരേതയായ ലീല. മരുമക്കൾ: സുധർമ്മ, വത്സല, ഓമന, വിജയൻ, പരേതരായ.വിജയൻ, രമേശൻ, ശാന്ത, പീതാംബരൻ, തങ്കപ്പൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന് .