
അഞ്ചൽ: അഗസ്ത്യക്കോട് കുളത്തടിയിൽ പരേതരായ ഗോപാലന്റെയും പങ്കജാക്ഷിയുടെയും മകൻ അഗസ്ത്യക്കോട് ഉഷസിൽ ജി. അരവിന്ദാക്ഷൻ (69) നിര്യാതനായി. ഭാര്യ: പി.കെ. ഉഷാകുമാരി. മകൾ: അനു അരവിന്ദ്. മരുമകൻ: ഷെബി റോയ്. ചെറുമക്കൾ: ഇഷാൻ ഷെബി, ഇനയ ഷെബി. സഞ്ചയനം 24ന് രാവിലെ 9ന്.