devaki

ചിരട്ടക്കോണം: ഷീലാഭവനിൽ പരേതനായ അർജുനന്റെ ഭാര്യ ദേവകി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, ഉഷ, ഷാജി, ബിനു, ഷൈലജ. മരുമക്കൾ: സുജീന്ദ്രബാബു, ത്യാഗരാജൻ, രജിത, ഷിജി, പരേതനായ രാധാകൃഷ്ണൻ.