കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്കുംമുറി വൈശാഖിൽ (തേരുവരമ്പിൽ) സി. സോമന്റെ ഭാര്യ ശ്രീരഞ്ജിനി (ബേബി-54) നിര്യാതയായി. മക്കൾ: ആനന്ദ്, അരവിന്ദ്. സഞ്ചയനം 26ന് രാവിലെ 8ന്.